താമാൽപൈസ് കൊടുമുടി
താമാൽപൈസ് കൊടുമുടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മാരിൻ കൗണ്ടിയിൽ മാരിൻ കൗണ്ടിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു കൊടുമുടിയാണ്. മൌണ്ട് താമാൽപൈസ് സംസ്ഥാന ഉദ്യാനം, മാരിൻ മുനിസിപ്പൽ വാട്ടർ ഡിസ്ട്രിക്റ്റ് വാട്ടർഷെഡ്, മുയിർ വുഡ്സ് പോലെയുള്ള ദേശീയോദ്യാന സർവീസ് സ്ഥലം എന്നിങ്ങനെയായി താമാൽപൈസ് കൊടുമുടിയുടെ ഭൂരിഭാഗവും പൊതുമണ്ഡലങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
Read article